സംസ്ഥാനത്ത് 1484 ഓണച്ചന്തകൾ ; നീക്കം കൊറോണ വ്യാപനം കണക്കിലെടുക്കാതെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സംസ്ഥാനത്ത് 1484 ഓണച്ചന്തകൾ ; നീക്കം കൊറോണ വ്യാപനം കണക്കിലെടുക്കാതെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2021, 06:26 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം :  ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനമൊട്ടാകെ ചന്തകൾ സംഘടിപ്പിക്കാൻ സർക്കാർ. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്. സപ്ലൈകോ മുഖേന കാസർകോട് മുതൽ തിരുവനന്തപുരം വരെ 1484 ഓണച്ചന്തകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.

ഈ മാസം 11 ന് ആരംഭിച്ച് 20 ന് സമാപിക്കുന്ന തരത്തിലാണ് ജില്ലാ തല ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത്. സബ്‌സിഡി- സബ്‌സിഡി ഇതര ഉത്പന്നങ്ങൾ ഇവിടെ നിന്നും ലഭ്യമാകും. താലൂക്കുകളും നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ചുള്ള ഓണച്ചന്തകൾ ആഗസ്റ്റ് 16നാണ് ആരംഭിക്കുക. 20 ന് സമാപിക്കും. താലൂക്കുകൾ കേന്ദ്രീകരിച്ച് 75 ചന്തകളും, നിയമസഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് 60 ചന്തകളുമാണ് സർക്കാർ സംഘടിപ്പിക്കുക.

ഓണച്ചന്തകൾ നടക്കുന്ന കാലയളവിൽ സപ്ലൈകോയുടെ മറ്റ് വിൽപ്പന ശാലകളെല്ലാം ഓണം മിനിഫെയറുകളായാകും പ്രവർക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം കൊറോണ വ്യാപനം രൂക്ഷമാകുന്നതിനിടെ ഓണച്ചന്തകൾ സംഘടിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്. നിലവിൽ സംസ്ഥാനത്തെ പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്. ഈ സാഹചര്യത്തിൽ ഓണച്ചന്തകൾ സംഘടിപ്പിക്കുന്നത് രോഗവ്യാപനം രൂക്ഷമാകുമെന്നാണ് വിലയിരുത്തൽ.

Tags: COVID-19onachantha
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies