ഇടുക്കി അസോസിയേഷൻ കുവൈറ്റ്; വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : “ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം” എന്ന തലക്കെട്ടിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ് (ഐഎകെ) ആഭിമുഖ്യത്തിൽ സുംരുദയ പാലസ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം, കേരളത്തിന്റെ ഐക്യവും ...



