ഇടുക്കി അസോസിയേഷൻ കുവൈറ്റ്; വിപുലമായ ഓണാഘോഷം  സംഘടിപ്പിച്ചു
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World Gulf Kuwait

ഇടുക്കി അസോസിയേഷൻ കുവൈറ്റ്; വിപുലമായ ഓണാഘോഷം  സംഘടിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2025, 04:28 pm IST
FacebookTwitterWhatsAppTelegram

കുവൈറ്റ് സിറ്റി : “ഒന്നിച്ചുണ്ണാം തിരുവോണം ഇടുക്കിയോടൊപ്പം” എന്ന തലക്കെട്ടിൽ ഇടുക്കി അസോസിയേഷൻ കുവൈറ്റ് (ഐഎകെ) ആഭിമുഖ്യത്തിൽ സുംരുദയ പാലസ് ഹാളിൽ സംഘടിപ്പിച്ച ഓണാഘോഷം, കേരളത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃകവും വിളിച്ചോതുന്ന ഭംഗിയാർന്ന വേദിയായി. ഐഎകെ  ജനറൽ സെക്രട്ടറി ജോമോൻ പി. ജേക്കബ് സ്വീകരണം നടത്തിയ ചടങ്ങ്, കുവൈറ്റിലെ സാമൂഹിക പ്രവർത്തക ഹദീൽ അൽ ബുക്രൈസ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

തുടർന്ന് ഐഎകെ പ്രസിഡന്റ് ബിനു ആഗ്നൽ ജോസ് സംഘടനയുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. ജോയ് അലുക്കാസ് കൺട്രി ഹെഡ് ഷിബിൻ പുതിയേടത്ത്, പാഡ്ര ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജർ ഡയന അബുഷബാബ്, ബിഇസി എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യു വർഗീസ്, ഓണം കൺവീനർ ഷിജു ബാബു, വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ അനൂപ്, അഡ്വൈസറി ബോർഡ് ചെയർമാൻ എബിൻ തോമസ് എന്നിവർ ആശംസകൾ നേർന്നു.

കലാപരിപാടികളിലൂടെ പ്രശസ്ത ആർട്ടിസ്റ്റ് രെഞ്ചു ചാലക്കുടിയും കുവൈറ്റിലെ ഗായകൻ മുബാറക് അൽ റഷീദും പ്രേക്ഷകരെ ആകർഷിച്ചു. കൂടാതെ അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ ദിനാഘോഷത്തിന് നിറങ്ങൾ പകർന്നു. വിമൻസ് ഫോറം, എക്സിക്യൂട്ടീവ് കമ്മറ്റി, ഓണം കമ്മിറ്റി എന്നിവർ ചേർന്ന് പരിപാടികൾ ക്രമീകരിച്ചു. സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. ചടങ്ങിന്റെ സമാപന ഘട്ടത്തിൽ ട്രഷറർ ബിജു ജോസ് നന്ദിപ്രഭാഷണം നടത്തി.

 

Tags: Onam Programmes
ShareTweetSendShare

More News from this section

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

കുവൈറ്റ് എയർവേയ്‌സ് ദമ്മാം വഴി കൊച്ചിയിലേക്കും മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും സർവീസുകൾ പുനരാരംഭിക്കുന്നു

More Gulf News

കുവൈറ്റിൽ ചരിത്രം കുറിച്ച് ഭാരതം; ആദ്യ വനിതാ അംബാസഡറായി പരമിത ത്രിപാഠി ചുമതലയേറ്റു

ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈൻ സ്മാർട്ട് ക്ലാസ്റൂം പദ്ധതി ആരംഭിച്ചു; ഏപ്രിലിൽ ഗതാഗത ഫീസ് ഈടാക്കില്ല

വെല്ലുവിളികൾക്കിടയിലും കുവൈറ്റ് ക്ലബ്ബ് ഏഷ്യൻ പോരാട്ടത്തിനൊരുങ്ങുന്നു

കുവൈറ്റിൽ വൈദ്യുതി വിതരണത്തിൽ നിയന്ത്രണം; സബ്സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണി തുടരുന്നു

പ്രവാസികളുടെ എല്ലാത്തരം സന്ദർശക വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകി കുവൈറ്റ്

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണികളിൽ മുന്നറിയിപ്പുമായി കുവൈറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies