ഓണത്തിന്റെ വരവറിയിച്ച് അത്തം, ഇനി പൂവിളിയുടെ നാളുകൾ; ഓണത്തിരക്കിലേക്ക് മലയാളി
ഓണത്തെ വരവേൽക്കാനൊരുങ്ങി മലയാളി. ഈ വർഷത്തെ ഓണാഘോഷത്തിന് ഇന്ന് തുടക്കമാകും. ഓണത്തിന്റെ വരവറിയിച്ചുള്ള തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 'അത്തച്ചമയം ഹരിതച്ചമയം' ...


