തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം
ലണ്ടന്‍: ഇന്ത്യക്കെതിരായ നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് സൂപ്പര്‍താരം ജോ റൂട്ടിന് ചരിത്രനേട്ടം. തുടര്‍ച്ചയായി ആറ് ഏകദിന ഇന്നിങ്സുകളില്‍ 50-ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന ആദ്യ ഇംഗ്ലീഷ് ...


