സഞ്ജു പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല; ദക്ഷിണാഫ്രിക്കയോട് 9 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ-sanju samson’s valiant 86 notout
ലക്‌നൗ: അവസാന വരെ സഞ്ജു സാംസൺ പൊരുതി നിന്നെങ്കിലും പരാജയം ഒഴിവാക്കാനാവാതെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ആതിഥേയർ 9 റൺസിന് പരാജയം ...