സഞ്ജു പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല; ദക്ഷിണാഫ്രിക്കയോട് 9 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ-sanju samson's valiant 86 notout
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സഞ്ജു പൊരുതിയെങ്കിലും പരാജയം ഒഴിവാക്കാനായില്ല; ദക്ഷിണാഫ്രിക്കയോട് 9 റൺസിന്റെ തോൽവി ഏറ്റുവാങ്ങി ഇന്ത്യ-sanju samson’s valiant 86 notout

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 6, 2022, 11:22 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: അവസാന വരെ സഞ്ജു സാംസൺ പൊരുതി നിന്നെങ്കിലും പരാജയം ഒഴിവാക്കാനാവാതെ ഇന്ത്യ കീഴടങ്ങി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ കളിയിൽ ആതിഥേയർ 9 റൺസിന് പരാജയം സമ്മതിച്ചു. മലയാളി താരം സഞ്ജു സാംസണിന്റെ വീരോചിതമായ ഇന്നിങ്‌സാണ് ഇന്ത്യയെ വലിയ തോൽവിയിൽ നിന്ന് രക്ഷിച്ചത്.

സഞ്ജു 63 പന്തുകളിൽ നിന്ന് 86 റൺസ് നേടി പുറത്താകാതെ നിന്നു. മനോഹരമായ ഇന്നിങ്‌സിൽ മൂന്ന് സിക്‌സറുകളും 9 ബൗണ്ടറിയും അടങ്ങിയിരുന്നു. എന്നാൽ സഞ്ജുവിന് കൂട്ടായി ക്രീസിൽ ആരും നിലയുറപ്പിച്ചില്ല. അർധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യർ(50), ഷർദ്ദുൽ താക്കൂർ(33) മാത്രമാണ് ഇന്ത്യൻ നിരയിൽ സഞ്ജുവിനെ കൂടാതെ ചെറുത്തുനിൽപ്പ് നടത്തിയത്.

ആദ്യ ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 40 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു
. ഹെയ്‌റിച്ച് ക്ലാസ്സൻ(74 നോട്ടൗട്ട്), ഡേവിഡ് മില്ലർ(75 നോട്ടൗട്ട) എന്നിവരുടെ കരുത്തുറ്റ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച ടോട്ടൽ സമ്മാനിച്ചത്. ഇരുവരും അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ അപരാജിതമായ 139 റൺസിന്റ സഖ്യമുണ്ടാക്കി. വെറും 106 പന്തിൽ നിന്നാണ് ഇത്രയും അടിച്ചെടുത്തത്.

ഇന്ത്യൻ ഫീൽഡർമാർ നടത്തിയ അലസമായ കളിയും ക്യാച്ചുകൾ വിട്ടു കളഞ്ഞതും പ്രോട്ടിയാസിന് കാര്യങ്ങൾ അനായാസമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം തന്നെ വിക്കറ്റുകൾ വീണതോടെ സ്‌കോറിങ് മന്ദഗതിയിലായി. ഒടുവിൽ 40 ഓവർ പോരാട്ടത്തിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 240 റൺസിന് റൺസെടുത്തു ഒമ്പത് റൺസിന്റെ പരാജയം ഏറ്റുവാങ്ങി.

Tags: sanju samsonLUCKNOWIndia vs South Africaസഞ്ജു സാംസൺOne-Day Series
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ താക്കീത് നൽകി ഇന്ത്യ; നുഴഞ്ഞുകയറ്റത്തിൽ മയക്കുമരുന്ന് കടത്ത് സംഘങ്ങൾക്ക് പങ്കെന്ന് വിദേശകാര്യ മന്ത്രാലയം

‘പുരുഷൻമാർക്കൊപ്പം ജോലി ചെയ്താൽ വിശ്വാസികളായ സ്ത്രീകൾ വഴിതെറ്റും’; സോഷ്യൽ മീഡിയയിൽ അൽഖ്വയ്ദ ഭീകരൻമാരുടെ ചിത്രങ്ങൾ; ഹമാം അൽ ഹമ്മാമിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies