one injured - Janam TV

one injured

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

വെള്ളറട: കേരള-തമിഴ്നാട് അതിര്‍ത്തി മേഖലയായ പേണുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന് ദാരുണാന്ത്യം. കാഞ്ഞിരംപാറ നാരായണന്‍-ഭവാനി ദമ്പതികളുടെ മകന്‍ രാജേഷാണ് (45) മരിച്ചത്. ആക്രമണത്തില്‍ പന്നിമല സ്വദേശിയായ രാജേന്ദ്രന്‍ ...