വീണ്ടും അധികാരത്തിൽ എത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കും; ബിജെപി ഇതിന് പ്രതിജ്ഞാബദ്ധമെന്ന് രാജ്‌നാഥ് സിംഗ്
ന്യൂഡൽഹി: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ എത്തുകയാണെങ്കിൽ അഞ്ച് വർഷത്തിനുള്ളിൽ ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന നയം നടപ്പാക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ആന്ധ്രാപ്രദേശിൽ വൈഎസ്ആർസിപി ...