ആൻഡമാനിൽ ടോട്ടോക്ക രാജാവിന് കുഞ്ഞ് പിറന്നു! ജനസംഖ്യ 136 ആയി ഉയർന്നു; ആഘോഷമാക്കി ഓംഗെ ഗോത്രം; ആശംസ അറിയിച്ച് കേന്ദ്രസർക്കാർ
പോർട്ട് ബ്ലെയർ: ആൻഡമാനിലെ ഓംഗെ ഗോത്രത്തിൽ വീണ്ടും രാജകുമാരൻ പിറന്നു. ഗോത്രരാജാവായ ടോട്ടോക്കയ്ക്കും രാജ്ഞി പ്രിയയ്‌ക്കുമാണ് ആൺകുഞ്ഞ് പിറന്നത്. പോർട്ട് ബ്ലയറിൽ പ്രവർത്തിക്കുന്ന ജിബി പന്ത് ഹോസ്പിറ്റലിലാണ് ...

