online booking - Janam TV

online booking

അവിവാഹിതർക്ക് ഇനി മുതൽ റൂമില്ല; പോളിസിയിൽ മാറ്റം വരുത്തി ‘ഓയോ’, പുതിയ നിർദേശങ്ങളിങ്ങനെ

ന്യൂഡൽഹി:  ഹോട്ടലുകൾക്കായി പുതിയ ചെക്ക്-ഇൻ പോളിസി അവതരിപ്പിച്ച് പ്രമുഖ ട്രാവൽ ആൻഡ് ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ. അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഇനിമുതൽ ഓയോയിൽ ചെക്ക്- ഇൻ ...

ശബരിമലയിൽ മൂന്നിടങ്ങളിൽ തത്സമയ ബുക്കിം​ഗ് ; മണപ്പുറം, എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ സൗകര്യം ഏർപ്പെടുത്തി

പത്തനംതിട്ട: ശബരമലയിൽ വെർച്വർ ക്യൂ വഴി ബുക്ക് ചെയ്യാതെ എത്തുന്ന ഭക്തർക്ക് തത്സമയ ബുക്കിം​ഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോർഡ്. മണപ്പുറം, എരുമേലി, ‌സത്രം എന്നിവിടങ്ങളിലാണ് ഓൺലൈൻ ...

ശബരിമലയിൽ വീണ്ടും കടുംപിടുത്തം; സ്പോട്ട് ബുക്കിം​ഗ് അനുവദിച്ചപ്പോൾ വെർച്വൽ ബുക്കിം​ഗ് വെട്ടിച്ചുരുക്കി സർക്കാർ; ആകെ ദർശനം 80,000 പേർക്ക് മാത്രം

ശബരിമലയിൽ തീർത്ഥാടകർക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തി സർക്കാർ. പ്രതിഷേധത്തിന് പിന്നാലെ സ്പോട്ട് ബുക്കിംഗ് അനുവദിച്ചെങ്കിലും ഓൺലൈൻ ബുക്കിംഗ് വെട്ടിച്ചുരുക്കി.  സ്പോട്ട് ബുക്കിം​ഗ് വഴി 10,000 പേർക്ക് ദർശനം അനുവദിക്കും. ...

പ്രതിഷേധം ഭയന്ന് ശബരിമലയിൽ U-ടേൺ; സ്പോട്ട് ബുക്കിം​ഗ് തുടരും; വെർച്വൽ ബുക്കിം​ഗ് മാത്രമെന്ന നിലപാടിൽ നിന്ന് സർക്കാർ പിന്നോട്ട്

തിരുവനന്തപുരം: ശബരിമലയിൽ വെർച്വൽ ക്യൂ മാത്രമെന്ന നിലപാടിൽ തിരുത്ത് വരുത്തി സർക്കാർ. സ്പോട്ട് ബുക്കിം​ഗിന് അനുമതി നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. ഓൺലൈൻ രജിസ്ട്രേഷൻ നടത്താതെയും ഈ സമ്പ്രദായത്തെക്കുറിച്ച് ...

ആദ്യം കാണിക്ക അക്ഷയ സെൻ്ററിൽ,തൊഴുത് പ്രാർത്ഥിച്ചാൽ മാത്രം ദർശനത്തിന് സ്ലോട്ട്; ശബരിമല വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്

പത്തനംതിട്ട: ജില്ലാ കളക്ടറേറ്റിന് മുന്നിൽ‌ പ്രതിഷേധ ധർണയുമായി അയ്യപ്പ സേവാ സമാജം. യോ​ഗക്ഷേമ സഭ സംസ്ഥാന പ്രസിഡൻ്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടാണ് ധർണ ഉദ്ഘാടനം ചെയ്തത്. ഓൺലൈൻ ...

ശബരിമലയിലെ പുതിയ നിയന്ത്രണം; സർക്കാർ നടപടി അയ്യപ്പഭക്തരെ വെല്ലുവിളിക്കുന്നത്: നിയമപരമായി നേരിടുമെന്ന് ഭക്തജന സംഘടനകൾ

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം നിയന്ത്രിക്കാനുള്ള സർക്കാർ തീരുമാനം പ്രായോഗികമല്ലെന്ന് ഭക്തജന സംഘടനകൾ. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി നിരവധി സംഘടനകളാണ് രം​ഗത്തെത്തുന്നത്. വിഷയം നിയമപരമായി നേരിടുമെന്ന് ഹൈന്ദവ സംഘടനകളും ...

ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിം​ഗും ഉണ്ടാകില്ല, കൂടുതൽ പരിശോധനകളും ഏർപ്പെടുത്തും: വി എൻ വാസവൻ

പത്തനംതിട്ട: ശബരിമല ദർശനത്തിന് സ്‌പോട്ട് ബുക്കിം​ഗ് ഉണ്ടാകില്ലെന്ന് ദേവസ്വം മന്ത്രി വി എൻ വാസവൻ. ബുക്കിം​ഗ് നടത്താതെ തീർത്ഥാടകർ എത്തുകയാണെങ്കിൽ അത് കർശനമായി പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ...

റിലീസിന് ഒരാഴ്ച കൂടി; സലാറിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് സലാർ സീസ് ഫയർ. പ്രഭാസിനെയും പൃഥ്വിരാജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം 22 ന് തീയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ...

അഗസ്ത്യാർകൂടം ട്രെക്കിങ് വിലക്ക് നീക്കി; ഇന്ന് മുതൽ ബുക്ക് ചെയ്യാം

തിരുവനന്തപുരം: കേരളത്തിലെ പ്രധാന ട്രെക്കിങ് റൂട്ടുകളിലൊന്നായ അഗസ്ത്യാർകൂടം യാത്രയ്ക്കുള്ള വിലക്ക് നീക്കി. ഇന്ന് മുതൽ ഓൺലൈൻ ബുക്കിങ് പുനരാരംഭിച്ചു. കൊറോണ രൂക്ഷമായ സാഹചര്യത്തിലാണ് അഗസ്ത്യാർകൂടം ട്രെക്കിങ്ങിനുള്ള ബുക്കിങ് ...

ക്ഷേത്ര നടത്തിപ്പിൽ സർക്കാരിന് എന്ത് കാര്യമെന്ന് ഹൈക്കോടതി; ശബരിമല വെർച്വൽ ക്യൂ വെബ്‌സൈറ്റിൽ പരസ്യങ്ങളിട്ടതിനും വിമർശനം

കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനെയും പോലീസിനെയും വിമർശിച്ച് ഹൈക്കോടതി. ക്ഷേത്ര നടത്തിപ്പിൽ സർക്കാരിനെന്ത് കാര്യമെന്നും ദേവസ്വം ബോർഡിനെ മറികടന്ന് ശബരിമലയിലെ കാര്യങ്ങളിൽ ...