onLINE RUMMY - Janam TV
Saturday, November 8 2025

onLINE RUMMY

ബിവറേജിൽ നിന്ന് ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവം; ഓൺലൈൻ ചൂതാട്ടത്തിനെന്ന് കണ്ടെത്തി പോലീസ്, പ്രതിക്കായി അന്വേഷണം ഊർജ്ജിതം

പത്തനംതിട്ട: ബിവറേജിൽ നിന്ന് ജീവനക്കാരൻ 81.6 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതിയായ ക്ലർക്ക് അരവിന്ദ് പണം തട്ടിയത് ഓൺലൈൻ റമ്മി കളിക്കാനാണെന്ന് ...

ഒരു ലക്ഷം എട്ട് മണിക്കൂർ കൊണ്ട് 2.40 ലക്ഷമാകുന്ന വിദ്യ, ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ

മലപ്പുറം:  ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. വളാഞ്ചേരി എടയൂര്‍ പട്ടമ്മര്‍തൊടി മുഹമ്മദ് റാഷിദിനെ (22) ആണ് മങ്കട പോലീസ് അറസ്റ്റുചെയ്തത്. മങ്കട വടക്കാങ്ങര സ്വദേശിനിയുടെ ...

ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടു; വിദ്യാർത്ഥി തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ചെന്നൈ : ഓൺലൈൻ ചൂതാട്ടത്തിൽ പണം നഷ്ടപ്പെട്ടതിന് പിന്നാലെ വിദ്യാർത്ഥി തീവണ്ടിയുടെ മുന്നിൽ ചാടി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി മണപ്പാറ മലയാണ്ടിപ്പട്ടി സ്വദേശി രവികുമാറിന്റെ മകൻ സന്തോഷ് (23) ...

വീട് വരെ പണയം വെച്ച് റമ്മി കളിച്ചു; നഷ്ടപ്പെട്ടത് 15 ലക്ഷം രൂപ; ഗൃഹനാഥൻ ആത്മഹത്യ ചെയ്തു – Man ends life after losing over Rs 15 lakh in online rummy

ചെന്നൈ: ഓൺലൈൻ ഗെയിമായ റമ്മി കളിച്ച് പണം നഷ്ടപ്പെട്ടതിന് പിന്നാലെ ആത്മഹത്യ ചെയ്ത് ഗൃഹനാഥൻ. 47-കാരനായ പ്രഭുവാണ് മരിച്ചത്. തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലാണ് സംഭവം. റമ്മി കളിച്ച് ...

സാമ്പത്തിക പ്രശ്‌നം വന്നപ്പോൾ ചെയ്തതാണ്;ഇനി റമ്മി പരസ്യത്തിൽ അഭിനയിക്കില്ല; ഖേദം പ്രകടിപ്പിച്ച് ലാൽ-online-rummy

കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിൽ ഖേദം പ്രകടിപ്പിച്ച് നടനും സംവിധായകനുമായ ലാൽ. കൊറോണ സമയത്ത് സാമ്പത്തിക പ്രശ്‌നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി അത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും ...

ഓൺലൈൻ റമ്മി നിരോധിച്ച് സംസ്ഥാന സർക്കാർ; പണം വെച്ചും അല്ലാതേയുമുള്ള എല്ല ചൂതാട്ട ഗെയിമുകളും നിരോധിച്ചു

കൊച്ചി: ഓൺലൈൻ റമ്മി കളികൾ സംസ്ഥാന സർക്കാർ നിയമവിരുദ്ധമായി പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. നിലവിലെ ചൂതാട്ട നിരോധന നിയമത്തിനൊപ്പമാണ് ഓൺലൈൻ റമ്മിയേയും ഉൾപ്പെടുത്തിയത്. ...