ഓൺലൈൻ ഷെയർ ട്രേഡിംഗിന്റെ പേരിൽ തട്ടിപ്പ് ; മാവേലിക്കര സ്വദേശിനിയിൽ നിന്ന് തട്ടിയത് 14 ലക്ഷത്തോളം രൂപ; 23 കാരി പിടിയിൽ
ആലപ്പുഴ: ഓൺലൈൻ ട്രേഡിംഗിന്റെ പേരിൽ യുവതിയിൽ നിന്നും 14 ലക്ഷത്തോളം രൂപ തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ബെംഗളൂരു സ്വദേശിനിയായ 23 കാരി വർഷിനിയാണ് അറസ്റ്റിലായത്. ...



