വോഡഫോൺ ഐഡിയ പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് 20-25 ശതമാനം വർധിപ്പിക്കും
മുംബൈ: ടെലികോം സേവനദാതാക്കളായ വോഡഫോൺ ഐഡിയ (വിഐ) പ്രീപെയ്ഡ് ഉപയോക്താക്കൾക്കുള്ള താരിഫ് പ്ലാനുകൾ 20-25 ശതമാനം വർധിപ്പിക്കും. നവംബർ 25 മുതൽ താരിഫ് വർധന പ്രാബല്യത്തിൽ വരുമെന്ന് ...