Oommenchandey - Janam TV
Friday, November 7 2025

Oommenchandey

പുതുപ്പള്ളിയിലേക്ക് ഉമ്മൻചാണ്ടി അവസാനമായെത്തുന്നു; കോട്ടയത്തേക്ക് വിലാപയാത്ര രാവിലെ ഏഴിന് ആരംഭിക്കും: ​ഗതാ​ഗത നിയന്ത്രണം, അവധി

തിരുവനന്തപുരം: പ്രിയനേതാവിനെ ഒരു നോക്ക് കാണാൻ ആയിരങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിലും ദർബാർ ഹാളിലുമായി ഒഴുകി എത്തിയത്. രാഷ്ട്രീയ വ്യക്തിത്വങ്ങളും മറ്റ് പ്രമുഖരും ...

ജനകീയ മുഖം വിടവാങ്ങിയിട്ടും മുന്നണി യോഗം മാറ്റി വെക്കാത്ത കോൺഗ്രസ് നേതൃത്വം, ബിവറേജസിന് അവധി നൽകാതെ കമ്മ്യൂണിസ്റ്റ് പാർട്ടി;  ‘ഇന്ന് കണ്ട ഏറ്റവും വലിയ അശ്ലീലം’: സന്ദീപ് വാചസ്പതി

തിരുവനന്തപുരം: കോൺ​ഗ്രസിന്റെ ജനകീയമുഖമായ ഉമ്മൻ ചാണ്ടിയുടെ വിയോ​ഗത്തിലും ബെം​ഗളൂരുവിലെ കോൺ​ഗ്രസ് മുന്നണി യോഗം മാറ്റി വെക്കാത്തതിൽ പ്രതികരണവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ...

കേരളം സൃഷ്ടിച്ച ഏറ്റവും മികച്ച പൊതുപ്രവർത്തകരിൽ ഒരാൾ, പൊതുജീവിതത്തിലും ഭരണരംഗത്തും മായാത്ത മുഖമുദ്ര: ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുൻ മുഖ്യമന്ത്രിയും ജനപക്ഷ നേതാവുമായ ശ്രീ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ ...

തന്റെ കുടുംബ ജീവിതത്തിന് കാരണക്കാരൻ, എല്ലാം തുറന്നു പറയുന്ന സുഹൃത്ത്, തങ്ങള്‍ തമ്മില്‍ രഹസ്യങ്ങളുമില്ല: ആന്റണി

കൊച്ചി: ഇത്രയും കാലത്തെ പൊതുജീവിതത്തിലെ ഏറ്റവും വലിയ നഷ്ടവും വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ ദുഃഖമാണ് ഉമ്മന്‍ ചാണ്ടിയുടെ വേര്‍പാടാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. എല്ലാം ...