ഡിസിസി പുനഃസംഘടന: വിശദാംശങ്ങൾ സുധാകരൻ പുറത്തു പറഞ്ഞത് ശരിയായില്ല, ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി, പരസ്യപോര് തുടരുന്നു
തിരുവനന്തപുരം: ഡിസിസി അദ്ധ്യക്ഷന്മാരുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് രണ്ട് തവണ ചർച്ച നടത്തിയെന്ന കെ. സുധാകരന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടി. താനുമായി നടത്തിയ ചർച്ച അപൂർണമായിരുന്നുവെന്ന് ഉമ്മൻചാണ്ടി ...


