ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസനം തുടരുമെന്ന് ഒപെക്; 2025 ലും 2026 ലും എണ്ണ ആവശ്യകത ഉയരും
വിയന്ന: 2025 ലും 2026 ലും ലോകത്ത് എണ്ണ ആവശ്യകതയില്‍ ഏറ്റവുമധികം വളര്‍ച്ചയുണ്ടാവുക ഇന്ത്യയിലാകുമെന്ന് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ...