തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയെന്ന റിപ്പോർട്ട്; ജനാധിപത്യത്തിന് ഭീഷണിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയെന്ന ഓപ്പൺ എഐ റിപ്പോർട്ട് ഞെട്ടിക്കുന്നതെന്ന് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. ജനാധിപത്യത്തിന് ഭീഷണിയാണ് ഇത്തരം ഇടപെടലുകളെന്ന് ...