മെക്സിക്കോയിൽ വെടിവെയ്പ്പ്; കുട്ടികളടക്കം 6 മരണം; ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം
മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഉണ്ടായ വെടിവെയ്പ്പിൽ സ്കൂൾ കുട്ടികളടക്കം ആറ് മരണം. സെൻട്രൽ മെക്സിക്കോയിലെ തെരുവിലാണ് വെിവെയ്പ്പ് ഉണ്ടായത്. തോക്കുധാരികളായ ഒരു സംഘം തെരുവിലെത്തുകയും ജനങ്ങൾക്ക് നേരെ ...


