മെക്സിക്കോയിൽ വെടിവെയ്പ്പ്; കുട്ടികളടക്കം 6 മരണം; ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മെക്സിക്കോയിൽ വെടിവെയ്പ്പ്; കുട്ടികളടക്കം 6 മരണം; ലഹരി മാഫിയയുടെ അഴിഞ്ഞാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 11:13 am IST
Facebook
Twitter
WhatsAppTelegram

മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഉണ്ടായ വെടിവെയ്പ്പിൽ സ്കൂൾ കുട്ടികളടക്കം ആറ് മരണം. സെൻട്രൽ മെക്സിക്കോയിലെ തെരുവിലാണ് വെിവെയ്പ്പ് ഉണ്ടായത്. തോക്കുധാരികളായ ഒരു സംഘം തെരുവിലെത്തുകയും ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയും ആയിരുന്നുവെന്ന് പോലീസ് പറയുന്നു. വെടിവെയ്പ്പിൽ അഞ്ച് കുട്ടികളും ഒരു വൃദ്ധയുമാണ് കൊല്ലപ്പെട്ടത്.

കൊല്ലപ്പെട്ട കുട്ടികൾ പതിനാറിനും പത്തിനെട്ടിനും വയസ്സിനിടയിൽ പ്രായമുള്ളവരാണ്. രണ്ടാഴ്ചകൾക്ക് മുമ്പാണ് ഗ്വാനജുവാറ്റോയിലെ മറ്റൊരു നഗരമായ സെലായയിൽ കൂട്ടവെടിപ്പ് നടന്നത്. ന​ഗരത്തിലെ ഹോട്ടലുകളിലും ബാറുകളിലുമായി ഉണ്ടായ ​ഗുണ്ടാസംഘത്തിന്റെ വെടിവെയ്പ്പിൽ 11 പേരാണ് കൊല്ലപ്പെട്ടത്. കോല്ലപ്പെട്ടവരിൽ എട്ട് സ്ത്രീകളും ഉൾപ്പെട്ടിരുന്നു.

മെക്സിക്കോയിൽ അടുത്തിടെ ചരിത്രത്തിൽ കാണാത്ത തരത്തിലുള്ള ​ഗുണ്ടാ അക്രമങ്ങളാണ് നടക്കുന്നതെന്ന് മേയറും പോലീസ് ഉദ്യോ​ഗസ്ഥരും പറയുന്നു. ​ഗുണ്ടാ സംഘങ്ങൽ തമ്മിലും നിരന്തരം അക്രമങ്ങൾ നടക്കുന്നു. ന​ഗരത്തിൽ മയക്ക് മരുന്നു മാഫിയ ശക്തമാണെന്നും ലഹരി വസ്തുക്കളുെടെ വിറ്റഴിക്കലുമായി ബന്ധപ്പെട്ട് നിരന്തരം ന​ഗരങ്ങളിൽ ​ഗുണ്ടാ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടുന്നു. ഇതിൽ നിരവധി സാധരണക്കാർ ബലിയാടാകുന്നുണ്ടെന്നും പോലീസ് ഉദ്യോ​ഗസ്ഥർ പറയുന്നു.‌

ഔദ്യോഗിക കണക്കുകൾ പ്രകാരം മെക്സിക്കോയിൽ ലഹരി മാഫിയയുടെയും ​ഗുണ്ടാ സംഘങ്ങളുടെയും ആക്രമണവുമായി ബന്ധപ്പെട്ട് 340,000 കൊലപാതകങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags: Mexicoopen fire
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies