ഓപ്പറേഷൻ മൈത്രി മുതൽ ഓപ്പറേഷൻ കാവേരി വരെ; കരുത്തായി കേന്ദ്ര സർക്കാർ; നന്ദി അറിയിച്ച് യുദ്ധമുഖത്ത് നിന്നും തിരിച്ചെത്തിയവർ
ആഫ്രിക്കൻ രാജ്യമായ സുഡാൻ പൊടുന്നനെയാണ് ആഭ്യന്തര യുദ്ധത്തിന്റെ പിടിയിലമർന്നത്. രാജ്യത്തിന്റെ നിയന്ത്രണം പിടിക്കാൻ സുഡാനീസ് സൈന്യവും, ആർഎസ്എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സമാന്തര സൈന്യവും തമ്മിലുള്ള പോരാട്ടം തലസ്ഥാനമായ ...


