സംസ്ഥാനത്ത് പിടികൂടുന്നത് ആയിരക്കണിക്കിന് കിലോ പഴകിയ മത്സ്യം; കൂടുതൽ പരിശോധനാ ലാബുകൾ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യസുരക്ഷാ ലാബുകൾ തുറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. കണ്ണൂരിലും പത്തനംതിട്ടയിലുമാണ് പുതിയ ലാബുകൾ. ഇപ്പോൾ നടക്കുന്ന ഭക്ഷ്യസുരക്ഷാ പരിശോധനകൾ തുടരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ...