അഞ്ച് ഭാഷകൾ, NIA ഉദ്യോഗസ്ഥനായി ജയസൂര്യ; കശ്മീർ ഭീകരാക്രമണവും സൈനിക ഏറ്റുമുട്ടലും പ്രമേയമാക്കി ‘ഓപ്പറേഷൻ ത്രാൾ’, 100 ദിവസത്തെ ചിത്രീകരണം പൂർത്തിയായി
കൊച്ചി: കശ്മീരിന്റെ പശ്ചാത്തലത്തിൽ ദേശീയ സുരക്ഷയും ഭീകരവാദത്തിനെതിരായ പോരാട്ടവും പ്രമേയമാക്കി ഒരുങ്ങുന്ന ജയസൂര്യ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ ചിത്രീകരണം പൂർത്തിയായി. പ്രശസ്ത സംഗീത സംവിധായകൻ രതീഷ് വേഗ ...

