പാകിസ്താനെ മുട്ടുകുത്തിച്ച ‘ഓപ്പറേഷൻ ട്രൈഡന്റ്’; യശസ്സിലേക്കുയർന്ന ഇന്ത്യൻ കടൽക്കരുത്ത്; ഇന്ന് നാവിക സേന ദിനം
ഇന്ന് നാവികസേനാദിനം. 1971 ലെ ഇന്ത്യ പാക് യുദ്ധത്തിൽ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. ഡിസംബർ 4 ലെ ഓപ്പറേഷൻ ട്രൈഡന്റിൽ ...



