ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ
കൊച്ചി: രാജ്യത്തെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ നിർണായക നേട്ടം. 1,000 കോടിയിലേറെ രൂപ വിലമതിക്കുന്ന 12 കോടി ട്രാമഡോൾ ഗുളികകൾ പിടിച്ചെടുത്തു. കേസിൽ മലയാളി സൂത്രധാരന്മാർ ഉൾപ്പെടെ ...

