ഇനി തൊലി തൊടിയിലേക്ക് തള്ളേണ്ട; ഓറഞ്ചിന്റെ അല്ലിയിൽ മാത്രമല്ല തൊലിയിലും ഗുണങ്ങളേറെ..
തൊലി പൊളിച്ച് ഓറഞ്ച് തിന്ന് ബാക്കി തൊടിയിൽ എറിയുന്നവരാകും നമ്മളിൽ പലരും. നിരവധി ഗുണങ്ങളുള്ള ഓറഞ്ച് പലപ്പോഴും കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ ഒരിക്കലെങ്കിലും ഇതിന്റെ തൊലിയിലെ ഗുണങ്ങളെ ...

