കളർഫുള്ളായി, പുത്തൻ മേക്കോവറിൽ വന്ദേ ഭാരത്; അറിയാം പുതിയ ഓറഞ്ച് വന്ദേ ഭാരതിന്റെ സവിശേഷതകൾ ; ചിത്രങ്ങൾ
പുത്തൻ മേക്കോവറിൽ എത്തിയിരിക്കുകയാണ് റെയിൽവേയുടെ സ്വന്തം വന്ദേ ഭാരത്. ഓറഞ്ച്-ഗ്രേ നിറത്തിലുള്ള വന്ദേ ഭാരതാണ് ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയത്. ചെന്നൈയിലെ ഇൻറഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച ട്രെയിൻ ...

