1.8 കിലോമീറ്റർ വീതിയുള്ള ഛിന്നഗ്രഹം; ഭൂമിയോട് അടുത്ത് വരുന്നു; അപകടകാരിയെന്ന് നാസ
1.8 കിലോമീറ്റർ വീതിയുള്ള ഒരു ഛിന്നഗ്രഹം ഭൂമിയോട് അടുത്തുവരുന്നതായി ശാസ്ത്രലോകം. ഭ്രമണപഥത്തിലൂടെ സൂര്യനുചുറ്റും സഞ്ചരിക്കുന്ന ഈ ഛിന്നഗ്രഹം മെയ് മാസം അവസാനത്തോടെ ഭൂമിയുടെ അടുത്തെത്തുമെന്നാണ് റിപ്പോർട്ട്. മണിക്കൂറിൽ ...