ഡ്രൈവറുടെ തലയ്‌ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീർത്ഥാടകരെ കൊല്ലാൻ വെടിയുതിർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി
റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാദികൾ ബസിൻ്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ തലയ്ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിൻ്റെ നിയന്ത്രണം ...