ഡ്രൈവറുടെ തലയ്ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീ‍ർത്ഥാടകരെ കൊല്ലാൻ വെടിയുതി‍ർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഡ്രൈവറുടെ തലയ്‌ക്ക് ആദ്യ വെടി; ബസ് മലയിടുക്കിൽ വീണിട്ടും തീ‍ർത്ഥാടകരെ കൊല്ലാൻ വെടിയുതി‍ർത്തത് ഒരു മണിക്കൂർ; ദൃക്സാക്ഷി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 10, 2024, 05:19 pm IST
Facebook
Twitter
WhatsAppTelegram

റിയാസിലുണ്ടായ ഭീകരാക്രമണത്തിലെ ക്രൂരതകൾ വിവരിച്ച് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട യുവാവ്. ആദ്യ ഭീകരവാ​ദികൾ ബസിന്റെ ഡ്രൈവറെയാണ് കൊലപ്പെടുത്തിയത്. അദ്ദേഹ​ത്തിന്റെ തലയ്‌ക്കാണ് അവർ വെടിവച്ചത്. ഇതോടെ ബസിന്റെ നിയന്ത്രണം നഷ്ടമായി മലയിടുക്കിലേക്ക് വീണു. തുടർന്ന് ബസിലുണ്ടായിരുന്നവരുടെ മരണം ഉറപ്പാക്കാൻ അക്രമികൾ ഒരു മണിക്കൂറോളം തുരുതുരെ വെടിയുതിർത്തു.–യുവാവ് ഞെട്ടലോടെ പറഞ്ഞു.

ഇതുവരെ ഒൻപത് പേരാണ് കൊല്ലപ്പെട്ടത്. 33 പേർക്ക് പരിക്കേറ്റെന്നും എസ്.എസ്.പി മോഹിത ശർമ്മ പറഞ്ഞു. ദൃക്സാക്ഷികൾ നൽകുന്ന വിവരം അനുസരിച്ച് ആയുധദാരികളായ രണ്ടുപേരാണ് ആക്രമണം നടത്തിയത്. അഞ്ചു ടീമായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

#WATCH | J&K: On the Reasi terror attack, SSP Reasi Mohita Sharma says, “The militants fired upon the bus yesterday… 9 people are reportedly dead and 33 were injured and are being treated in different hospitals. As per eyewitnesses, 2 (terrorists) were there. Combing operation… pic.twitter.com/d1y4FuTYQa

— ANI (@ANI) June 10, 2024

ആക്രമണത്തിന് പിന്നാലെ സൈന്യം മേഖലയിൽ വ്യാപക തെരച്ചിൽ ആരംഭിച്ചിരുന്നു. എസ്ഡിആർഎഫ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. ഡ്രോണുകൾ പറത്തിയാണ് തെരച്ചിൽ നടത്തുന്നത്. ശിവ്ഖോരിയിൽ നിന്ന് കാെൽക്കത്തയിലേക്ക് വരികെയായിരുന്ന ബസിനാണ് ഭീകരർ ലക്ഷ്യം വച്ചത്.

An eyewitness account of yesterday’s Terrror Attack:

“First of all, Terrorists shot the driver in the forehead, after which the bus fell into the ditch.
~ After that, the terrorists kept firing intermittently for about an hour.”🤯#AllEyesOnReasipic.twitter.com/iqzmTz6wW9

— The Analyzer (News Updates🗞️) (@Indian_Analyzer) June 10, 2024

“>

 

Tags: AttackterrorRecallsEyewitnessreasiOrdeal
Share
Tweet
SendShare

More News from this section

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

Latest News

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies