എടുക്കാൻ എളുപ്പത്തിന് ഫ്രിഡ്ജിൽ അലക്ഷ്യമായി സാധനങ്ങൾ കുത്തി നിറയ്‌ക്കാറുണ്ടോ? മത്സ്യമാംസാദികൾ വെക്കുന്നത് ഇവിടെയാണോ? സൂക്ഷിക്കുക!
ഫ്രിഡ്ജ് ഇല്ലാത്ത ഒരു ദിവസത്തെ കുറിച്ച് പോലും നമുക്ക് ചിന്തിക്കാനാകില്ല. നിത്യ ജീവിതവുമായി അത്രത്തോളം അടുപ്പമാണ് ഫ്രിഡ്ജിനുള്ളത്. വെറുതെ കുത്തി നിറച്ച് ഫ്രിഡ്ജിൽ വെക്കുന്നതാണ് പതിവ്. എന്നാൽ ...

