ബംഗാളിൽ കേന്ദ്രസേനയെത്തും; സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഹൈക്കോടതി
കൊൽക്കത്ത: വഖഫ് നിയമത്തിനെതിരായ പ്രതിഷേധം കലാപത്തിലേക്ക് മാറിയതോടെ മുർഷിദാബാദിൽ സമാധാനം പുനഃസ്ഥാപിക്കാൻ കേന്ദ്രസേനയെ വിന്യസിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി നൽകിയ ഹർജിയിലാണ് ഉത്തരവ്. ബംഗാളിലെ മുർഷിദാബാദ് ...