ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ തലയിടേണ്ട; ഒഐസി സെക്രട്ടറി ജനറൽ താഹയ്‌ക്ക് മറുപടിയുമായി ഇന്ത്യ; പാക് അധീന കശ്മീർ സന്ദർശനത്തെ അപലപിച്ച് അരിന്ദം ബാഗ്ച്ചി
ന്യൂഡൽഹി: ഒഐസി സെക്രട്ടറി ജനറലിന്റെ പാക് അധീന കശ്മീർ സന്ദർശനത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോപ്പറേഷന്റെ സെക്രട്ടറി ജനറൽ ഹിസ്സെയ്ൻ ബ്രാഹിം താഹ ...



