ഓര്‍ഗനൈസറില്‍ വന്ന ലേഖനം നീക്കം ചെയ്തത് അത് അവാസ്തവം എന്ന് കണ്ടതിനാല്‍: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ വിഭാഗത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു ലേഖനത്തിൽ വന്ന ക്രൈസ്തവ സഭകളുടെ സ്വത്തിനെ കുറിച്ചുള്ള പരാമർശങ്ങൾ അവാസ്തവമാണെന്ന് തിരിച്ചറിഞ്ഞാണ് അത് നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന ...