വഴികാട്ടിയായത് അതി പുരാതന ഗ്രന്ഥങ്ങൾ; ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് രാംലല്ലയ്‌ക്കുള്ള ആഭരണങ്ങൾ തയ്യാറാക്കിയത്: ക്ഷേത്ര ട്രസ്റ്റ്
ലക്‌നൗ: ദീർഘ നാളത്തെ പഠനങ്ങൾക്ക് ശേഷമാണ് അയോദ്ധ്യാ രാമക്ഷേത്രത്തിലെ രാം ലല്ലയുടെ വിഗ്രഹത്തിനുള്ള ആഭരണങ്ങൾ തയ്യാറാക്കിയതെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ്. അദ്ധ്യാത്മ രാമായണം, വാൽമീകി രാമായണം, ...




