Orthodox - Janam TV
Monday, July 14 2025

Orthodox

വിധി നടപ്പാക്കാതെ സംസ്ഥാന സർക്കാർ; സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭ; സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

ന്യൂഡൽഹി: സർക്കാരിനെതിരെ ഓർത്തഡോക്‌സ് സഭ. പള്ളിത്തർക്കത്തിലെ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സഭ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. കോടതി വിധി ചീഫ് സെക്രട്ടറി നടപ്പിലാക്കുന്നില്ലെന്നും സർക്കാർ പരാജയപ്പെട്ടെന്നും ...

സഭാ തർക്കത്തിൽ കോടതിവിധി മറി കടക്കാൻ നിയമം നിർമ്മിക്കുമെന്ന് എംവി ഗോവിന്ദൻ; സിപിഎമ്മിനെതിരെ ഓർത്തഡോക്‌സ് സഭ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഓർത്തഡോക്‌സ് സഭ. സഭ തർക്കത്തിൽ യാക്കോബായ വിഭാഗത്തിന് അനുകൂലമായി നിയമ നിർമ്മിക്കുമെന്ന തരത്തിൽ കഴിഞ്ഞ ദിവസം ഗോവിന്ദൻ പ്രസ്താവന ...

ഓർത്തഡോക്‌സ് – യാക്കോബായ പള്ളിത്തർക്കം;പള്ളിക്കമ്മിറ്റികളുടെ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി : ഓർത്തഡോക്‌സ് - യാക്കോബായ പള്ളിത്തർക്ക വിഷയം ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണമാവശ്യപ്പെട്ട് പള്ളിക്കമ്മിറ്റികൾ നൽകിയ വിവിധ ഹർജികളാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ...