ചിത്രത്തിൽ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചു; സഭാ അദ്ധ്യക്ഷനെ നേരിൽ കണ്ട് ക്ഷമ ചോദിച്ച് എംഎ നിഷാദ്; വികാരങ്ങളെ വ്രണപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല
പുതിയ ചിത്രത്തിൽ ഓർത്തഡോക്സ് സഭ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ എം.എ നിഷാദ്. ചരിത്രപുരുഷന്റെ പേര് സിനിമയിൽ ഉപയോഗിക്കില്ലെന്നും സഭാ നേതൃത്വത്തിന് വാക്കുകൊടുത്തിട്ടുണ്ടെന്നും ...

