ചിത്രത്തിൽ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചു; സഭാ അദ്ധ്യക്ഷനെ നേരിൽ കണ്ട് ക്ഷമ ചോദിച്ച് എംഎ നിഷാദ്; വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചിത്രത്തിൽ മുൻ മെത്രാന്റെ പേര് ഉപയോഗിച്ചു; സഭാ അദ്ധ്യക്ഷനെ നേരിൽ കണ്ട് ക്ഷമ ചോദിച്ച് എംഎ നിഷാദ്; വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2024, 08:07 am IST
FacebookTwitterWhatsAppTelegram

പുതിയ ചിത്രത്തിൽ ഓർത്തഡോക്സ് സഭ മുൻ മെത്രാന്റെ പേര് ഉപയോ​ഗിച്ചതിൽ ഖേദം പ്രകടിപ്പിച്ച് സംവിധായകൻ എം.എ നിഷാദ്. ചരിത്രപുരുഷന്റെ പേര് സിനിമയിൽ ഉപയോ​ഗിക്കില്ലെന്നും സഭാ നേതൃത്വത്തിന് വാക്കുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ഈ കാല​ഘട്ടത്തിലും ഒരു തരത്തിലും വികാരങ്ങളെ വ്രണപ്പെടുത്താൻ ആ​ഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബർ എട്ടിന് റിലീസാകുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലെ കഥാപാത്രത്തിന് ചരിത്ര പുരുഷനായ ഓർത്തഡോക്സ് സഭ മുൻ ഭദ്രാസനാധിപനായ മാർ ഒസ്താത്തിയോസിന്റെ പേരുമായി സാദൃശ്യം വന്നുവെന്ന് പറഞ്ഞിരുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പേര് വന്നുപോയി. അതിൽ ഖേദം പ്രകടിപ്പിക്കുന്നു- നിഷാദ് പറഞ്ഞു.

സഭാ ആസ്ഥാനമായ തിരുവല്ല ബഥനി അരമനയിൽ എത്തിയ നിഷാദ് സഭാ അദ്ധ്യക്ഷൻ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുമായി കൂടിക്കാഴ്ച നടത്തിയാണ് ക്ഷമ പറഞ്ഞത്. സംഭവം വിവാദമാക്കാൻ താൽപര്യമില്ലെന്നും പ്രശ്നം ചർച്ചയിലൂടെ രമ്യമായി പരിഹരിച്ചുവെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

 

ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്ന പി.എം കുഞ്ഞിമൊയ്തീൻ, അദ്ദേ​ഹത്തിന്റെ സേവന കാലത്ത് ഒരു കേസുമായി ബന്ധപ്പെട്ട സൂചനകളും അനുമാനങ്ങളും തന്റെ ‍ഡയറിയിൽ കുറിച്ചിട്ടിരുന്നു. ഇതിലെ വരികൾ വികസിപ്പിച്ചാണ് മകൻ എംഎ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അന്വേഷണത്തിന്റെ തുടക്കം.

Tags: orthodox sabhaM.A. NishadOru anweshnathinte Thudakkam
ShareTweetSendShare

More News from this section

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies