‘ദിവ്യ ഉണ്ണി മകളോടൊപ്പം പഠിച്ചത്, ഇത്രയും ചെറിയ കുട്ടി നായികയായി വേണ്ടായെന്ന് മമ്മൂട്ടി പറഞ്ഞു;ഇതിൽ അദ്ദേഹത്തിന് പിണക്കവും ഉണ്ടായിരുന്നു’: ലാൽജോസ്
മമ്മൂട്ടിയെ നായകനാക്കി ലാൽജോസ് സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒരു മറവത്തൂർ കനവ്. ബിജു മേനോൻ, ദിവ്യ ഉണ്ണി, സുകുമാരി, ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ...

