ഈ മുറി നിന്റേത് തന്നെ, പക്ഷേ ഈ കട്ടിൽ എന്റേതാണ്; ‘ഒരു കട്ടിൽ ഒറു മുറി’ ടീസർ പുറത്ത്
ഒരു ഇടവേളയ്ക്ക് ശേഷം നടി പൂർണിമ ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഒരു കട്ടിൽ ഒരു മുറി'. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ കൺസപ്റ്റ് പോസ്റ്റർ പുറത്തുവന്നത്. ...