കുടുംബശ്രീ പ്രവർത്തകർക്കായി ‘ഒരുത്തീ’ പ്രത്യേക പ്രദർശനം; ഷോയ്‌ക്ക് ശേഷം പ്രവർത്തകരെ കാണാൻ നേരിട്ടെത്തി നവ്യാ നായർ
തൃശ്ശൂർ: കുടുംബശ്രീ പ്രവർത്തകർക്കായി കാഞ്ഞാണി സിംല തീയേറ്ററിൽ നവ്യാ നായർ നായികയായ 'ഒരുത്തീ' പ്രത്യേക പ്രദർശനം നടത്തി. മോണിങ് ഷോ കഴിഞ്ഞയുടൻ നവ്യാ നായർ നേരിട്ടെത്തി കുടുംബശ്രീ ...