‘അദ്ദേഹവുമായുള്ള കൂടിക്കാഴ്ചകൾ സ്നേഹത്തോടെ ഓർമിക്കുന്നു’; ഒസാമു സുസുക്കിയുടെ വിയോഗത്തിൽ അനുശോചിച്ച് ജയശങ്കർ
ന്യൂഡൽഹി: ജാപ്പനീസ് വാഹന നിർമാണ കമ്പനിയായ സുസുക്കിയുടെ മുൻ ചെയർമാൻ ഒസാമു സുസുക്കിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി വിദേശകാര്യമന്ത്രി എസ് ജയശങ്കർ. സുസുക്കിയുടെ പരിശ്രമങ്ങളും നേതൃത്വവും ഇന്ത്യയിലെ ...