‘സ്യൂട്ടില്ലേ സാർ…’ ; ഓസ്കർ വേദിയിൽ സെലൻസ്കിയുടെ വേഷത്തിലെത്തി ചിരിപടർത്തി അമേരിക്കൻ ഹാസ്യതാരം
ലോസ്ഏഞ്ചൽസ്: 97-ാം ഓസ്കർ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെയും വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം ലോകം ഏറ്റവുമധികം ചർച്ച ചെയ്തത്. ലോസ്ഏഞ്ചൽസിൽ നടന്ന ഓസ്കർ പ്രഖ്യാപനം ശ്രദ്ധാബിന്ദു ആകുമ്പോൾ ഓസ്കർ ...