'സ്യൂട്ടില്ലേ സാർ...' ; ഓസ്കർ വേദിയിൽ സെലൻസ്കിയുടെ വേഷത്തിലെത്തി ചിരിപടർത്തി അമേരിക്കൻ ഹാസ്യതാരം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World USA

‘സ്യൂട്ടില്ലേ സാർ…’ ; ഓസ്കർ വേദിയിൽ സെലൻസ്കിയുടെ വേഷത്തിലെത്തി ചിരിപടർത്തി അമേരിക്കൻ ഹാസ്യതാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2025, 11:44 am IST
Facebook
Twitter
WhatsAppTelegram

ലോസ്ഏഞ്ചൽസ്: 97-ാം ഓസ്കർ പ്രഖ്യാപനവും പുരസ്കാര ജേതാക്കളുടെയും വിശേഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം ലോകം ഏറ്റവുമധികം ചർച്ച ചെയ്തത്. ലോസ്ഏഞ്ചൽസിൽ നടന്ന ഓസ്കർ പ്രഖ്യാപനം ശ്രദ്ധാബിന്ദു ആകുമ്പോൾ ഓസ്കർ വേദിയിലെത്തിയ അമേരിക്കൻ ഹാസ്യനടൻ ആഡം സാൻഡ്‌ലറും ചർച്ചയാവുകയാണ്. യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമർ സെലൻസ്കിയുടെ വേഷത്തിൽ ഒരു സാധാരണ ഹുഡ്ഡി ധരിച്ചാണ് സാൻഡലർ എത്തിയത്.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും സെലൻസ്കിയും തമ്മിലുള്ള വാക്പോരുകൾക്ക് പിന്നാലെയാണ് സെലൻസ്കിയെ പരിഹസിക്കുന്ന തരത്തിലുള്ള താരത്തിന്റെ വേഷവിധാനം. ട്രംപുമായുള്ള കൂടിക്കാഴ്ചയ്‌ക്കിടെ സെലെൻസ്‌കിയുടെ വേഷത്തെ ഒരു മാദ്ധ്യമപ്രവർത്തകൻ ചോദ്യംചെയ്തിരുന്നു. എന്തുകൊണ്ട് നിങ്ങൾ സ്യൂട്ട് ധരിച്ചില്ലെന്നും സ്യൂട്ട് സ്വന്തമായി ഇല്ലേയെന്നുമായിരുന്നു മാ​ദ്ധ്യമപ്രവർത്തകന്റെ പരിഹാസം.

വീഡിയോ വലിയ തോതിൽ ചർച്ചയായതിന് പിന്നാലെയാണ് ഓസ്കർ വേദിയിലെ ഹാസ്യതാരത്തിന്റെ വരവ്. വേദിയിൽ അരങ്ങേറിയ ഒരു പരിപാടിക്കിടെ അവതാരകൻ കോനൻ ഒബ്രയൻ സാൻഡലറുടെ ലുക്കിനെ പരിഹസിച്ചിരുന്നു. ഇത്രയും ആളുകൾ പങ്കെടുക്കുന്ന അഭിമാനകരമായ ഒരു പരിപാടിയിൽ ഇത്തരം വേഷം ധരിച്ചത് എന്തിനെന്ന് അവതാരകൻ ചോദിച്ചു.

താൻ ധരിക്കുന്ന വേഷം തന്റെ ഇഷ്ടമാണെന്നും എന്ത് ധരിക്കുന്നു എന്ത് ധരിക്കുന്നില്ല എന്നത് തന്റെ പ്രശ്നമല്ലെന്നും സാൻഡ്ലർ പറഞ്ഞു. ഇത് കേട്ടതും സദസിലുണ്ടായിരുന്നവർ കയ്യടിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു.

Tags: OscarsAdam SandlercasualwearConan O’Brien
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies