ദേശീയതയിലൂന്നിയ ഒരു ചിത്രം ലോക വേദികളിൽ അംഗീകരിക്കപ്പെടുന്നു; അല്ലൂരി സീത രാമ രാജു, കോമരം ഭീം എന്നീ ഇതിഹാസങ്ങളുടെ പേരുകൾ ലോകത്തിന് മുഴുവൻ പരിചിതമായി: കെ.സുരേന്ദ്രൻ
ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ലഭിച്ച അംഗീകാരം ഇന്ത്യൻ സംഗീത ശാഖയ്ക്ക് ലഭിച്ച് അംഗീകാരം കൂടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ...