ചർച്ചകളെ തകിടം മറിച്ച് ‘ചെല്ലോ ഷോ’യുടെ എൻട്രി; കശ്മീർ ഫയൽസും ആർആർആറും ഇന്ത്യയുടെ ഓസ്കാർ എൻട്രിയിൽ ഇടം പിടിച്ചില്ല; നന്ദി പറഞ്ഞ് പാൻ നളിൻ- Gujarati film, Chhello Show, India’s official entry, Oscars 2023
ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി തിരഞ്ഞെടുത്തു. ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ'യാണ് ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ടത്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ആർആർആർ, കശ്മീരി പണ്ഡിറ്റുകളുടെ ...