ഓസ്കർ തൂക്കി ‘അനോറ’; 5 അവാർഡുകളും ഒറ്റ ചിത്രത്തിന്; നാലും ഏറ്റുവാങ്ങി റെക്കോർഡിട്ട് സംവിധായകൻ; മികച്ച നടിയായത് 25-കാരി!!
97-ാമത് ഓസ്കർ പുരസ്കാരവേദിയിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നടി എന്നിവയടക്കം അഞ്ച് അവാർഡുകൾ നേടി തിളങ്ങി 'അനോറ' ...