ക്യാപ്സ്യൂൾ എത്തിയ വഴി ഇതാണ്!! ഫ്രം സ്പേസ് ടു എർത്ത്, ഒസിരിസ്-റെക്സിന്റെ യാത്ര ഇങ്ങനെ; വീഡിയോ പങ്കുവെച്ച് നാസ
അടുത്തിടെയാണ് ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് മനുഷ്യരാശിയുടെ രഹസ്യങ്ങളുമായി നാസയുടെ പേടകമായ ഒസിരിസ്-റെക്സ് ഭൂമിയിലേക്ക് പുറപ്പെട്ടത്. ലോകം ഏറെ ആകാംക്ഷയോടെയാണ് ഫ്രിഡ്ജിന്റെ വലിപ്പമുള്ള ഈ ക്യാപ്സ്യൂളിനെ സ്വീകരിച്ചത്. വിജയകരമായി ...


