ഊഹാപോഹങ്ങൾക്ക് ഇടമില്ല! വിമർശകരുടെ മുഖത്തടിച്ച് സുരേഷ് ഗോപി; ഒറ്റക്കൊമ്പൻ അടുത്തവർഷം
താടി കളഞ്ഞ ഒരു ഫോട്ടോ പങ്കുവച്ചതിന് പിന്നാലെ ഒറ്റക്കൊമ്പൻ എന്ന ചിത്രം സുരേഷ് ഗോപി ഉപേക്ഷിച്ചെന്ന് ചില മാദ്ധ്യമങ്ങൾ വാർത്ത പ്രചരിപ്പിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ പുത്തൻ ലുക്കിലുള്ള ...