ഞാൻ ‘ഒറ്റക്കൊമ്പൻ’ തുടങ്ങുകയാണ്; 22 സിനിമകൾ ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്; സിനിമ പാഷനാണ്, അതില്ലെങ്കിൽ ഞാൻ ചത്തുപോകും: സുരേഷ് ഗോപി
ജനങ്ങളും സർക്കാരും ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുകൊണ്ടുതന്നെ സിനിമകൾ ചെയ്യുമെന്ന് നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ്ഗോപി. ഒറ്റക്കൊമ്പൻ ഉടൻ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ഇരുപത്തി രണ്ടോളം സിനിമകൾക്ക് സമ്മതം മൂളിയിട്ടുണ്ടെന്നും ...